TOP STORIES

ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി അസർബൈജാൻ പ്രസിഡന്റ്

ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്. സമാധാന കരാർ പ്രകാരം ക്രൈസ്‌തവർ അധിവസിക്കുന്ന തർക്കമേഖല മുസ്ലിം രാജ്യമായ അസർബൈജാൻ ഏറ്റടുക്കുമ്പോൾ ദേവാലയങ്ങൾ ...

ഓൺലൈനിലൂടെ വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത

ഓൺലൈനിലൂടെ ഇടവകകളുടെയും കുടുംബങ്ങളുടെയും നവീകരണത്തിനായി വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത. നവംബർ 25 മുതൽ 28 വരെ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന് പ്രശസ്ത ധ്യാനഗുരുവും ടിവി പ്രഭാഷകനുമായ ഫാ.ബിനോയി...

കന്യാസ്ത്രീകളെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ച സാമുവേൽ കൂടലിനു എതിരെ ഉടൻ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കന്യാസ്ത്രീകളെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ച സാമുവേൽ കൂടലിനു എതിരെ ഉടൻ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം യു ട്യൂബ് ചാനലിൽ വീഡിയോ ഇട്ടതിനെതിരെ പരാതി നൽകിയിട്ടും അവഗണിച്ചെന്ന ഹർജിയിൽ ഉടൻ...

തെരഞ്ഞെടുപ്പില്‍ സഭയുടേത് പ്രശ്‌നാധിഷ്ഠിത പിന്തുണ : ഇരിങ്ങാലക്കുട രൂപതാ രാഷ്ട്രീയകാര്യ സമിതി

തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അധിഷ്ഠിത പിന്തുണയല്ല, മറിച്ച് പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് സഭ നല്‍കുക എന്ന് ഇരിങ്ങാലക്കുട രൂപത രാഷ്ട്രീയകാര്യ സമിതി വ്യക്തമാക്കി. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം വോട്ടു ബാങ്ക് ആയി മാറാന്‍...

INTERNATIONAL

ഇസ്ലാമിക തീവ്രവാദികളെ അടിച്ചൊതുക്കുക തന്നെ വേണം

ഫ്രാൻസിലെ നീസ് നഗരത്തിലെ ബസിലിക്കയിലും പരിസരങ്ങളിലുമായി നടന്ന തീവ്രവാദി ആക്രമണങ്ങൾ ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എത്ര നിഷ്ഠൂരമായാണ് ഒരു സ്ത്രീയെ കഴുത്തറുത്തു കൊന്നത്. ഇസ്ലാമിസ്റ്റുകൾ ക്രൈസ്തവ സമൂഹത്തിൻറെമേൽ ആധിപത്യം...

ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ ഭീകരാക്രമണം

ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ക്രിസ്ത്യന്‍ പളളിയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നീസിലെ നോത്രദാം ബസലിക്കയിലാണ് ഭീകരാക്രമണം ഉണ്ടായത്. കത്തികൊണ്ടുളള ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട മൂന്നുപേരും സ്ത്രീകളാണ്. ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ...

INDIA

മരിയൻ ഭക്തിയുടെ മറവിൽ കത്തോലിക്കാസഭയെ അക്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് ഫാ. സേവ്യർ ഖാൻ വട്ടായിൽ

അട്ടപ്പാടി: മരിയ ഭക്തിയുടെ മറവിൽ പ്രത്യേകിച്ച് മാതാവിന്റെ പേരിൽ കത്തോലിക്കാ വിരുദ്ധത ലോകത്തിൽ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫാ.സേവ്യർ ഖാൻ വട്ടായിൽ. കത്തോലിക്കാ വിരുദ്ധത പ്രചരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ നനഭാഗങ്ങളിൽ ഇത്തരം ഗ്രൂപ്പുകൾ പ്രവത്തിക്കുന്നുണ്ട് എന്ന്...

Stay Connected

61,878FansLike
458FollowersFollow
2,040SubscribersSubscribe

reportor

കേരള സമൂഹത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ സഭാനേതൃത്വവും കത്തോലിക്കാ വിശ്വാസികളും പരാജയപെട്ടുവോ?

കേരള സമൂഹത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ സഭാനേതൃത്വവും കത്തോലിക്കാ വിശ്വാസികളും പരാജയപെട്ടത് എപ്പോൾ മുതലാണ്. ജോസഫ് മാഷിന്റെ കൈ വെട്ട് പ്രശ്നം ഉണ്ടായപ്പോൾ സാമുദായിക സൗഹാർധം നിലനിൽക്കുന്ന അന്തരിക്ഷമായിരുന്നു കേരളത്തിൽ . അന്ന്, ആ...

സിനിമ ജീഹാദിലൂടെയുള്ള ക്രൈസ്തവ അവഹേളനം..

യുവ മനസ്സുകളെ എറ്റവും ഹരം കൊള്ളിക്കുവാനും അതു വഴി സ്വാധീനിക്കുവാനും സിനിമക്കുള്ള പങ്ക് വളരെ വലുതാണ്.. താടിയും മുടിയും നീട്ടി വളർത്തുന്നതും ,പൃഷ്ഠം കാണിച്ചുള്ള ജീൻസ് ധാരണവും, അമിതലൈംഗീകതയും, കഠോരമായ വയലൻസും, മദ്യവും മയക്കുമരുന്നിന്റെ വ്യാപകമായ...

ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് സ്വീഡൻ ഒരു പാഠമാണ് – ഒപ്പം താക്കിതും

അത്യന്തം സമാധാനപരമായി കഴിഞ്ഞിരുന്നു സ്വീഡൻ എന്ന അതിമനോഹരമായ രാജ്യം ഇന്ന് കലാപഭൂമിയായി മാറിയിരിക്കുന്നു. കലാപകാരികൾ അഴിഞ്ഞാടുകയാണ് ആ കൊച്ചു ഗ്രാമത്തിൽ. സ്വീഡനിൽ ആളെണ്ണത്തിൽ നന്നേ കുറവുള്ള ഒരു തീവ്രവലതുപക്ഷ...

ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയറിയിച്ച് PLR ന്റെ ഫേസ്ബുക്ക് പോസ്റ്റ്

പാലക്കാട് : ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയറിയിച്ച് PLR. തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് അവർ തങ്ങളുടെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.  ദിനംതോറും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇന്ത്യയിൽ വന്നുക്കൊണ്ടിരിക്കുന്നത്. ഐഎസ്...

കുറഞ്ഞ ഫീസ് മതിയെന്ന് ക്രിസ്ത്യൻ മെഡിക്കൽ കോളേജുകൾ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന സമയത്ത് ഉണ്ടായിട്ടുള്ള അനിശ്ചിതത്വം കുട്ടികളേയും മാതാപിതാക്കളേയും ഒരു തരത്തിലും ബാധിക്കരുതെന്നും, ആ സാഹചര്യം കണക്കിലെടുത്ത് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം പ്രവേശനം...

ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി അസർബൈജാൻ പ്രസിഡന്റ്

ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്. സമാധാന കരാർ പ്രകാരം ക്രൈസ്‌തവർ അധിവസിക്കുന്ന തർക്കമേഖല മുസ്ലിം രാജ്യമായ അസർബൈജാൻ ഏറ്റടുക്കുമ്പോൾ ദേവാലയങ്ങൾ ...

ഓൺലൈനിലൂടെ വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത

ഓൺലൈനിലൂടെ ഇടവകകളുടെയും കുടുംബങ്ങളുടെയും നവീകരണത്തിനായി വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത. നവംബർ 25 മുതൽ 28 വരെ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന് പ്രശസ്ത ധ്യാനഗുരുവും ടിവി പ്രഭാഷകനുമായ ഫാ.ബിനോയി...

KERALA

ഓൺലൈനിലൂടെ വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത

ഓൺലൈനിലൂടെ ഇടവകകളുടെയും കുടുംബങ്ങളുടെയും നവീകരണത്തിനായി വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത. നവംബർ 25 മുതൽ 28 വരെ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന് പ്രശസ്ത ധ്യാനഗുരുവും ടിവി പ്രഭാഷകനുമായ ഫാ.ബിനോയി...

കന്യാസ്ത്രീകളെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ച സാമുവേൽ കൂടലിനു എതിരെ ഉടൻ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കന്യാസ്ത്രീകളെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ച സാമുവേൽ കൂടലിനു എതിരെ ഉടൻ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം യു ട്യൂബ് ചാനലിൽ വീഡിയോ ഇട്ടതിനെതിരെ പരാതി നൽകിയിട്ടും അവഗണിച്ചെന്ന ഹർജിയിൽ ഉടൻ...

തെരഞ്ഞെടുപ്പില്‍ സഭയുടേത് പ്രശ്‌നാധിഷ്ഠിത പിന്തുണ : ഇരിങ്ങാലക്കുട രൂപതാ രാഷ്ട്രീയകാര്യ സമിതി

തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അധിഷ്ഠിത പിന്തുണയല്ല, മറിച്ച് പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് സഭ നല്‍കുക എന്ന് ഇരിങ്ങാലക്കുട രൂപത രാഷ്ട്രീയകാര്യ സമിതി വ്യക്തമാക്കി. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം വോട്ടു ബാങ്ക് ആയി മാറാന്‍...

യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം – കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

കൊച്ചി: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയങ്ങളാണ്. ഈ വിഷയം ലോകരാജ്യങ്ങള്‍...

ലവ് ജിഹാദിനെതിരെ ആഞ്ഞടിച്ച് സിബി മാത്യൂസ് IPS

പാലക്കാട്: ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങളിൽപ്പെടുന്ന പെൺകുട്ടികളെ പ്രണയക്കുരുക്കിൽ വീഴ്ത്തി മതം മാറ്റി വിവാഹം കഴിക്കുന്ന ലവ് ജിഹാദ് എന്ന ഭീകരതക്കെതിരെ ശക്തമായി ആഞ്ഞടിച്ച് സിബി മാത്യൂസ് IPS. സംഘടിതമായ മത പ്രചരണം ഇസ്ലാമിന്റെ...

controversy

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന സമയത്ത് ഉണ്ടായിട്ടുള്ള അനിശ്ചിതത്വം കുട്ടികളേയും മാതാപിതാക്കളേയും ഒരു തരത്തിലും ബാധിക്കരുതെന്നും, ആ സാഹചര്യം കണക്കിലെടുത്ത് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം പ്രവേശനം...
Advertisment

CATECHISM

സ്ഥൈര്യലേപന സ്വീകരണത്തിന്‍റെ പ്രായം എന്താണ്?

റോമന്‍ കത്തോലിക്കാ റീത്തിലും പൗരസ്ത്യ റീത്തുകളിലും വ്യത്യസ്ത സമയങ്ങളില്‍ സ്ഥൈര്യലേപനം എന്ന കൂദാശ നല്കുന്നതുകൊണ്ട് കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ ഉയരാറുള്ള ചോദ്യമാണ് ഏതു പ്രായത്തിലാണ് സ്ഥൈര്യലേപനം സ്വീകരിക്കുക എന്നത്. കാരണം റോമന്‍ റീത്തിലെ പാരമ്പര്യമനുസരിച്ച്...

കുമ്പസാരം എന്ന കൂദാശ യേശു സ്ഥാപിച്ചതാണോ?

യഹൂദമതത്തില്‍ പാപമോചനത്തിനായി ബലിയര്‍പ്പിക്കുകയാണു ചെയ്തിരുന്നത്. എന്നാല്‍ ഒപ്പംതന്നെ തങ്ങളുടെ വീഴ്ചകളോര്‍ത്ത് ഇസ്രായേല്‍ ജനം ദൈവസന്നിധിയില്‍ നിലവിളിക്കുന്നതും ചാരം പൂശി ചാക്കുടുത്ത് അനുതപിക്കുന്നതും നാം കാണുന്നുണ്ട്, പ്രത്യേകിച്ചും സങ്കീര്‍ത്തനങ്ങളില്‍. യഹൂദ പാരമ്പര്യം ഇതായിരിക്കേ സ്നാപകയോഹന്നാന്‍...

കത്തോലിക്കാരല്ലാത്ത ക്രൈസ്തവർക്കും ദിവ്യകാരുണ്യം സ്വീകരിക്കാമോ?

വിശുദ്ധ കുർബാന സ്വീകരണം മിശിഹായുടെ ശരീരത്തിലെ ഐക്യത്തിന്റെ പ്രതീകമാണ്. കത്തോലിക്കാസഭയിൽ മാമ്മോദീസ സ്വീകരിച്ചവരാണ് കത്തോലിക്കാ സഭയിലെ അംഗങ്ങൾ. മാത്രമല്ല, അവർ സഭയുടെ വിശ്വാസത്തിൽ പങ്കുചേരുകയും സഭയുമായുള്ള ഐക്യത്തിൽ പങ്കുചേരുകയും വേണം. അതുകൊണ്ടുതന്നെ സഭയുടെ...

എതുവിധത്തിലാണ് വിശുദ്ധ കുർബാന നിത്യജീവിതത്തിന്‍റെ ഒരു മുന്നാസ്വാദനമാകുന്നത്?

വിശുദ്ധ കുർബാന സ്വർഗ്ഗീയ മഹത്വത്തിന്റെ ഒരു മുന്നാസ്വാദനമാണ്. അന്ത്യ അത്താഴത്തിൽവച്ചു കർത്താവുതന്നെ ദൈവരാജ്യത്തിൽ നടക്കാനിരിക്കുന്ന പെസഹായുടെ പൂർത്തീകരണത്തിലേയ്ക്ക് തന്റെ ശിഷ്യന്മാരുടെ ശ്രദ്ധ തിരിച്ചു: “ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ പിതാവിന്‍െറ രാജ്യത്തില്‍ നിങ്ങളോടൊത്തു...

EDITORIAL

ഈ വിളി എല്ലാവര്‍ക്കും സാധ്യമല്ല. യേശു പേര് ചൊല്ലി വിളിച്ചവര്‍ക്കെ ഇതു സാധിക്കൂ…

സന്ന്യാസ ജീവിതത്തെക്കുറിച്ചുള്ള തെറ്റായ കാഴ്‌ച്ചപ്പാടിൽനിന്നുമുണ്ടായ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകളാണ് ഇതെഴുതാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.. 1. യേശുവിന്റെ സ്നേഹത്താലും വ്യക്തിത്വത്താലും വശീകരിക്കപ്പെട്ട ഞങ്ങളെ യേശുവിന്‍റെ സ്നേഹം നിര്‍ബന്ധിച്ചപ്പോളാണ് , അവിടുത്തെ അനുഗമിക്കാനായി അതിരറ്റ സ്നേഹ വാല്‍സല്ല്യങ്ങള്‍...

ഭാരത കത്തോലിക്കാ സഭ തകർച്ചയുടെ പാതയിലോ ?

ഏതാണ്ട് ഒരു വർഷത്തോളമായി ഒന്നിനു പിറകെ ഒന്നായി കത്തോലിക്കാ സഭ പ്രതിസന്ധിയിലാക്കുകയും സഭാസ്നേഹികളായ വിശ്വാസികളുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്ത വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. യുദ്ധക്കളത്തിൽ ശത്രുവിന്റെ ആക്രമണത്തിനു മുമ്പിൽ...

കര്‍ത്താവു സ്വന്തം രക്‌തത്താല്‍നേടിയെടുത്ത ദൈവത്തിന്‍റ സഭയെ പരിപാലിക്കാന്‍ പരിശുദ്‌ധാത്‌മാവ്‌ നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍

നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവു സ്വന്തം രക്‌തത്താല്‍നേടിയെടുത്ത ദൈവത്തിന്‍െറ സഭയെ പരിപാലിക്കാന്‍ പരിശുദ്‌ധാത്‌മാവ്‌ നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍. അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 28. ഈ ഒരു കാര്യം സഭയിലെ...

പൗരോഹിത്യത്തില്‍ നിന്നും ഈ കാലഘട്ടത്തില്‍ യേശു പ്രതീക്ഷിക്കുന്നത് എന്താവും?

എന്റെ പിന്നാലെ വരാന്‍ താല്പര്യമുള്ളവന്‍ എല്ലാം ഉപേക്ഷിക്കണമെന്ന് കര്‍ത്താവായ യേശുക്രിസ്തു അരുളിച്ചെയ്തതിന്റെ പൊരുള്‍, സമ്പൂര്‍ണ്ണ സമര്‍പ്പണത്തില്‍ അവിടുത്തോടൊത്ത് ഐക്യപ്പെട്ടുകൊണ്ടുള്ള ദൈവരാജ്യ ശുശ്രൂഷയാണെന്നതില്‍ തര്‍ക്കമില്ല. വിശുദ്ധരായി ജീവിതം നയിക്കുന്ന നമുക്കറിയാവുന്ന നിരവധി വൈദികരിലൂടെഅനേകം ഇടപെടലുകള്‍ ദൈവം...

FEATURED

കേരള സമൂഹത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ സഭാനേതൃത്വവും കത്തോലിക്കാ വിശ്വാസികളും പരാജയപെട്ടുവോ?

കേരള സമൂഹത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ സഭാനേതൃത്വവും കത്തോലിക്കാ വിശ്വാസികളും പരാജയപെട്ടത് എപ്പോൾ മുതലാണ്. ജോസഫ് മാഷിന്റെ കൈ വെട്ട് പ്രശ്നം ഉണ്ടായപ്പോൾ സാമുദായിക സൗഹാർധം നിലനിൽക്കുന്ന അന്തരിക്ഷമായിരുന്നു കേരളത്തിൽ . അന്ന്, ആ...

സ്വവർഗ്ഗലൈംഗികത – കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല – കെസിബിസി മീഡിയ കമ്മീഷൻ

കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. എവ്‌ജനി അഫിനിവ്സ്കി എന്ന സംവിധായകൻ...

സൈബർ ഗുണ്ടകൾക്കു വളംവയ്ക്കുന്നത് നീതിനിഷേധം – കെ.​​സി. റോ​​സ​​ക്കു​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്നു വ​​​നി​​​ത​​​ക​​​ൾ ചേ​​​ർ​​​ന്ന് യു​​​ട്യൂ​​​ബ​​​റെ കൈ​​​കാ​​​ര്യം​​​ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന സം​​​ഭ​​​വം സാം​​​സ്കാ​​​രി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖം​​​മൂ​​​ടി വ​​​ലി​​​ച്ചു​​​കീ​​​റു​​​ന്ന​​​താ​​​ണ്. മാ​​​തൃ​​​ത്വ​​​ത്തെ​​​യും സ്ത്രീ​​​ത്വ​​​ത്തെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഇ​​​ത്ര​​​ നീ​​​ച​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ച്ച ഒ​​​രു...
Advertisment