- Advertisement -spot_img
HomeREPORTERസിനിമ ജീഹാദിലൂടെയുള്ള ക്രൈസ്തവ അവഹേളനം..

സിനിമ ജീഹാദിലൂടെയുള്ള ക്രൈസ്തവ അവഹേളനം..

- Advertisement -spot_img

യുവ മനസ്സുകളെ എറ്റവും ഹരം കൊള്ളിക്കുവാനും അതു വഴി സ്വാധീനിക്കുവാനും സിനിമക്കുള്ള പങ്ക് വളരെ വലുതാണ്..
താടിയും മുടിയും നീട്ടി വളർത്തുന്നതും ,പൃഷ്ഠം കാണിച്ചുള്ള ജീൻസ് ധാരണവും, അമിതലൈംഗീകതയും, കഠോരമായ വയലൻസും,
മദ്യവും മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗവും സ്വവർഗ്ഗരതിയും ചെറുപ്പക്കാരുടെ ഇടയിൽ ഒരു സാധാരണ സംഭവമായി അവതരിപ്പിക്കുവാൻ സിനിമയിലൂടെ സാധിച്ചു..
കുറ്റവാളികളോടും കുറ്റവാസനകളോടും അപകടകരമായ എന്തിനോടും അമിതമായ താത്പര്യം കുട്ടികളുടെയും ചെറുപ്പക്കാരുടെയും മനസ്സിൽ സിനിമ കുത്തി നിറച്ചു..
ചെറുപ്പക്കാരെ സ്വാധീനിക്കാനുള്ള സിനിമയുടെ സ്വാധീനം കണ്ടറിഞ്ഞ ജീഹാദികൾ തങ്ങളുടെ മതം വളർത്തുവാനായുള്ള മാധ്യമമായി സിനിമയെ വളരെ ബുദ്ധിപൂർവ്വം വിനിയോഗിച്ചു..
ക്രൈസ്തവരുടെ വിശ്വാസങ്ങളെ ബലഷ്ഠമാക്കുന്നയെന്തിനെയും തച്ചുടയ്ക്കുന്നതിലായിരുന്നു ഇവരുടെ ദത്തശ്രദ്ധ.. ഈ ജീഹാദി അജൻഡ പ്രകാരം കത്തോലിക്കാ,യക്കോമ്പായ, ഓർത്തോഡോക്സ് മാർത്തോമ, CSI, പെന്ത കോസ്ത് തുടങ്ങിയ വിശ്വാസജനതയെ വിശ്വാസത്തിലും ആത്മീയകരുത്തിലും ചേർത്ത് പിടിക്കുന്നത് പുരോഹിതരും പാസ്റ്റർസുമാണെന്ന തിരിച്ചറിവിൽ പൗരോഹിത്യ മെന്ന ശിശ്രൂഷയെ അവഹേളിക്കാനായി വിഷയങ്ങൾ മെനഞ്ഞ് ഉണ്ടാക്കി ജീഹാദികൾ ബോധപൂർവ്വം സിനിമയാക്കി.. വൈദികർ/ പാസ്റ്റർ മാർ കൊലപാതകികളും വ്യഭിചാരികളും വൻ രാഷ്ട്രീയ സ്വാധീനമുള്ളവരും ആഡംബംരപ്രിയരുമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളിൽ ജീഹാദികൾ ഒട്ടൊന്ന് വിജയിച്ചു.. അങ്ങനെ വിശ്വാസികളെയും വൈദികര/ പാസ്റ്റർമാരെ അകറ്റാനുള്ള അവരുടെ കുതന്ത്രം അവർ പല രീതിയിൽ നടപ്പിലാക്കാൻ ശ്രമിച്ചു.
വൈദികരെ/ പാസ്റ്റർമാരെ ആക്ഷേപിക്കുന്ന മാസ്സ് ഡയലോഗുകൾ അടിക്കുന്ന ഹീറോകളെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്ന ഒരു ജനതയായി വിശ്വാസികളെ മാറ്റുവാൻ ഒരു പരിധി വരെ സാധിച്ചു..
രോഗശാന്തി ശിശ്രൂഷകളെ പണം ഉണ്ടാക്കുന്ന ഒരു വ്യവസായം മാത്രമായി ചീത്രീകരിച്ച് ദൈവത്തെ സ്തുതിക്കുന്നതും ആരാധിക്കുന്നതും മോശമാണെന്ന ധാരണയുണ്ടാക്കിയെടുക്കാനുള്ള നീക്കങ്ങളും ‘ട്രാൻസ്’ പോലുള്ള ചിതങ്ങളിലൂടെ ജീഹാദികൾ നടത്തി..

ഏറ്റവും പരിപാവനമായ കൂദാശകളും ഇവരുടെ അവവേളനത്തിന് പാത്രമായി.. ദേവാലയത്തെയും വിശുദ്ധ കുർബാനയെയും അവഹേളിക്കുന്ന സീനുകളും വിശുദ്ധ കുർബ്ബാന സ്വീകരണത്തിൽ “ക്യൂവിൽ” തള്ളിയ നായകനും തട്ടി ചിതറിയ ഓസ്തികളും കണ്ട് നാം ക്രിസ്ത്യാനികളടക്കം ഊറി ചിരിച്ചപ്പോൾ ജീഹാദികളും ക്രൈസ്തവരുടെ ബോധമില്ലായ്മയിൽ അറഞ്ഞ് ചിരിച്ചു..

“റോമൻസ്” യെന്ന സീനിമയിൽ രണ്ട് കുറ്റവാളികളെ പുരോഹിതരായി ചിത്രീകരിക്കുകയും കുമ്പസാരമെന്ന പരിപാവനമായ പാപപരിഹാര കൂദാശയെ വൈദികർ ലൈംഗിക തൃഷ്ണ ശമിപ്പിക്കുവാനുള്ള മാർഗ്ഗമാണെന്ന് വരുത്തി.. ഹാസ്യം കലർത്തി ഒരു തെരുവ് വേശ്യയുടെ വിവരണവും റീപീറ്റ് അടിക്കുന്ന വൈദികനും രാത്രിയിൽ വേശ്യയുടെ വീട് കയറുന്ന വൈദികനും ക്രിസ്തിയ വിശ്വാസികളായ ജനത്തെ ചിരിപ്പിക്കാൻ ശ്രമിച്ച് ക്രൈസ്തവ അടിസ്ഥാനങ്ങളെ പൊതു സമൂഹത്തിന്റെ മുൻപിൽ അവഹേളനാപാത്രമാക്കുന്നത് ഒരു തുടർകഥയാക്കി..

ക്രൈസ്തവ അടിത്തറകൾ ഇളകി തുടങ്ങിയെന്ന തോന്നലിലും കൃഷിയിറക്കാൻ പറ്റിയ സമയമെന്ന കണക്ക് കൂട്ടലിലും ജീഹാദികൾ ലൗ ജീഹാദിന്റെ വിത്തുക്കൾ എറിയുവാനും തുടങ്ങി.. ഈ സിനിമകളുടെ പ്രമേയമെല്ലാം ചെറുപ്പക്കാരുടെ ആകർഷണമായ ലൗ സ്‌റ്റോറിയാണെങ്കില്ലും കഥയിലെ നായകൻ മാർ എല്ലാം തന്നെ മുസ്ലീം സും നായികമാർ യെല്ലാം തന്നെ ക്രൈസ്തവരോ ഹൈന്ദവ രോ ആയിരിക്കും.” അന്നയും റസൂലും, സൂഫിയും സുജാതയും” പോലുള്ള സിനിമ കൾ പടച്ച് വിട്ട് അന്യമതസ്ഥാരായ യുവതികളെ മുംസ്ലീം സമുദായത്തിലേക്ക് ആ ക്ഷർക്കുന്നതിനുള്ള തീവ്രശ്രമങ്ങൾക്ക് ആക്കം കൂട്ടി.. മുസ്ലിമായി ബന്ധപ്പെട്ടിട്ടുള്ള എന്തിനെയും മഹത്ത്വവൽക്കരിക്കുകയും.. മറ്റ് മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളെ പ്രത്യേകിച്ച് ബൈബിളിനെയും ക്രിസ്തുവിനെ തന്നെയും വികലമായി ചിത്രീകരിക്കുകയും ചെയ്യുക ഒരു നാട്ട് നടപ്പ് ആണെന്ന രീതിയിൽ ചില പച്ച പരിഷ്കാരികളും ആവിഷ്കാര സ്വാതന്ത്രര്യകാരും ജീഹാദികൾക്ക് വേണ്ടി ഉച്ച സ്വരത്തിൽ വാദിച്ച് തീർത്തു.. പുരോഗമന വാദത്തിൽ മറ്റൊരെയു കാൾ പിന്നിലല്ല ക്രിസ്ത്യാനിയെന്ന് ചില മതേതറക്കാരും ,ചിലർ അങ്ങനെ ക്രൈസ്തവ വിശ്വാസ നെടുംതൂണുകളെ ദുർബലപ്പെടുത്തിയാൽ ഒലിച്ച് പോകുന്നതല്ലയെന്റെ വിശ്വാസമെന്ന ഒട്ടകപക്ഷി മണ്ണൽ കൂനയിൽ തല പൂഴ്ത്തി യഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്ന ചില കടുത്ത” വിശ്വാസക്കാരും” “പ്രാർത്ഥിച്ചാ മതി പ്രവർത്തിക്കണ്ടാ” യെന്ന ന്യായവാദകാരും ചേർന്ന് ക്രൈസ്തവരുടെ വിശ്വാസ ശേഷണത്തിന് പ്രത്യേകിച്ച് യുവജനങ്ങളുടെ വിശ്വാസതകർച്ചയ്ക്ക് ആക്കം കൂട്ടി.. ഇക്കൂട്ടർ മനസ്സിലാക്കാതെ പോകുന്ന കാര്യം ആഴത്തിൽ വിശ്വാസ ബോധ്യങ്ങൾ ലഭിക്കാത്ത പതിനായിരകണക്കിന് യുവജനമാണ് നമ്മുടെ ഈ നിസംഗ-നിർജ്ജീവ മനോഭാവത്തിൽ ദിവസം തോറും ജീവദായകമായ ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് അകന്ന് പോകുന്നത്..
മഞ്ഞ മലയുടെ ഒരു അറ്റം കടലിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന ആ തോതിൽ മാത്രമാണ് ഇപ്പോൾ ക്രൈസ്തവരെ തകർക്കുവാനുള്ള ഒരു തന്ത്രം മെന്ന നിലയിൽ സിനിമ വ്യവസായത്തെ ജീഹാദികൾ ഉപയോഗിച്ച് വരുന്നത് നാം മനസ്സിലാക്കുന്നത്.
ഏറ്റവും ഖേദകരമായ വസ്തുത മിക്ക ക്രൈസ്തവ വിശ്വാസ അവഹേളനാ സിനിമകളിൽ കേന്ദ്ര നായകൻ ഒരു ക്രിസ്ത്യാനി തന്നെയായിരിക്കുയെന്നാണ് യെത്.. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് ഈ കഥാപാത്രങ്ങളറേയും അവതരിപ്പിക്കുന്നത്..

മറ്റൊരു കാര്യം വില്ലൻ കഥാപാത്രങ്ങളും വേശ്യ കഥാപാത്രങ്ങളും ക്രൈസ്തവ നാമങ്ങളിലാണ് സിനിമയിൽ രംഗ പ്രവേശം നടത്തുന്നത്

ഈ വംശീയ ജീഹാദ് നാം കരുതുന്നതിലും ഏറെ സമീപത്ത് അടുത്തിരിക്കുന്ന ഈ അവസരത്തിലെങ്കിലും ക്രൈസ്തവർ എല്ലാം ഒറ്റകെട്ടാവുകയും നിസംഗതയും മതേതറ പരിപാടി യു വെടിഞ്ഞ് അതീവ ജാഗ്രതയോടെ നമ്മുക്ക് നാമെയുള്ള യെന്ന് മനസ്സിലാക്കി എല്ലാ നല്ല തരത്തിലും പ്രതികരണ – പ്രവർത്തന-പ്രതിരോധ ശേഷിയും കൈവരിച്ചില്ലെങ്കിൽ അടുത്ത അഞ്ച് ആറ് വർഷം കൊണ്ട് ഇവിടെ വീണ്ടും ഒരു” സിറിയ” സൃഷ്ട്ടിക്കപ്പെട്ടേക്കാം…

പോസ്റ്റ് കടപ്പാട്

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here