kingdom Fighter

102 POSTS0 COMMENTS
https://kingdomfighter.com

കേരള സമൂഹത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ സഭാനേതൃത്വവും കത്തോലിക്കാ വിശ്വാസികളും പരാജയപെട്ടുവോ?

കേരള സമൂഹത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ സഭാനേതൃത്വവും കത്തോലിക്കാ വിശ്വാസികളും പരാജയപെട്ടത് എപ്പോൾ മുതലാണ്. ജോസഫ് മാഷിന്റെ കൈ വെട്ട് പ്രശ്നം ഉണ്ടായപ്പോൾ സാമുദായിക സൗഹാർധം നിലനിൽക്കുന്ന അന്തരിക്ഷമായിരുന്നു കേരളത്തിൽ . അന്ന്, ആ...

സ്വവർഗ്ഗലൈംഗികത – കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല – കെസിബിസി മീഡിയ കമ്മീഷൻ

കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. എവ്‌ജനി അഫിനിവ്സ്കി എന്ന സംവിധായകൻ...

ലവ് ജിഹാദ് വസ്തുതയാണ്; കലഹിക്കരുത് – ഡോ. കെ. എസ്. രാധാകൃഷ്ണൻ

ഇസ്ലാം മതപ്രകാരം ലവ് ജിഹാദ് ഇല്ല എന്ന് പറയുന്നവര്‍ വസ്തുതകളോട് കലഹിക്കുന്നവരാണ്. കാരണം, ഖുര്‍ആന്‍ 2 . 221 ഇങ്ങനെ പറയുന്നു: 'ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഒരിക്കലും വിവാഹം കഴിക്കരുത് അവര്‍ വിശ്വാസികളാകുന്നതുവരെ.... നിങ്ങളുടെ...

ക്രൈസ്തവ നരഹത്യയ്ക്കു നേതൃത്വം നല്‍കിയ ഇസ്ലാമിക് സ്റ്റേറ്റിന് തുര്‍ക്കിയുമായി അടുത്ത ബന്ധം

ഇസ്താംബൂള്‍/ ഡമാസ്ക്കസ്: ലോകമെമ്പാടുമുള്ള ക്രൈസ്തവ നരഹത്യയ്ക്കു നേതൃത്വം നല്‍കിയ ഇസ്ലാമിക് സ്റ്റേറ്റിന് തുര്‍ക്കിയുമായി അടുത്ത ബന്ധം വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. വടക്കന്‍ സിറിയയിലെ ടെല്‍ അബ്യാദ്, സെറെ കാനിയെ മേഖലകളില്‍...

സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ഓൺലൈൻ അഭിഷേകാഗ്നി കൺവെൻഷൻ 2020 ഒക്ടോബർ 21 മുതൽ 24 വരെ

അട്ടപ്പാടി : 2020 ഒക്ടോബർ 21 മുതൽ 24 വരെ അട്ടപ്പാടിയിൽ നിന്നും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ ഓൺലൈനിലൂടെ അഭിഷേകാഗ്നി കൺവെൻഷൻ നടത്തപ്പെടുന്നു. മാസങ്ങൾക്കുശേഷമാണ് അഭിഷേകാഗ്നി കൺവെൻഷൻ നടത്തപ്പെടുന്നത്. കോവിഡ്...

മരിയൻ ഭക്തിയുടെ മറവിൽ കത്തോലിക്കാസഭയെ അക്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് ഫാ. സേവ്യർ ഖാൻ വട്ടായിൽ

അട്ടപ്പാടി: മരിയ ഭക്തിയുടെ മറവിൽ പ്രത്യേകിച്ച് മാതാവിന്റെ പേരിൽ കത്തോലിക്കാ വിരുദ്ധത ലോകത്തിൽ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫാ.സേവ്യർ ഖാൻ വട്ടായിൽ. കത്തോലിക്കാ വിരുദ്ധത പ്രചരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ നനഭാഗങ്ങളിൽ ഇത്തരം ഗ്രൂപ്പുകൾ പ്രവത്തിക്കുന്നുണ്ട് എന്ന്...

സൈബർ ഗുണ്ടകൾക്കു വളംവയ്ക്കുന്നത് നീതിനിഷേധം – കെ.​​സി. റോ​​സ​​ക്കു​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്നു വ​​​നി​​​ത​​​ക​​​ൾ ചേ​​​ർ​​​ന്ന് യു​​​ട്യൂ​​​ബ​​​റെ കൈ​​​കാ​​​ര്യം​​​ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന സം​​​ഭ​​​വം സാം​​​സ്കാ​​​രി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖം​​​മൂ​​​ടി വ​​​ലി​​​ച്ചു​​​കീ​​​റു​​​ന്ന​​​താ​​​ണ്. മാ​​​തൃ​​​ത്വ​​​ത്തെ​​​യും സ്ത്രീ​​​ത്വ​​​ത്തെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഇ​​​ത്ര​​​ നീ​​​ച​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ച്ച ഒ​​​രു...

ധ്യാന ഗുരുക്കന്മാരും സഭാനേതൃത്വവും ആനുകാലിക വിഷയങ്ങളിൽ സംസാരിക്കുന്നത് ശരിയോ?

ധ്യാന ഗുരുക്കന്മാരും സഭാനേതൃത്വവും തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നതിന്റെ ആവശ്യകത വെളിപ്പെടുത്തി തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി. ദൈവരാജ്യത്തിലെ സുവിശേഷം പ്രസംഗിക്കുക എന്നുപറഞ്ഞാൽ ദൈവരാജ്യത്തിനു വിരുദ്ധമായ...

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ മനഃപൂർവം ട്രാൻസിന്റെ തിരക്കഥ മാറ്റംവരുത്തി

കൊച്ചി: മലയാള സിനിമയിൽ അടുത്തിടെ പ്രദർശനത്തിനെത്തിയ ട്രാൻസ് എന്ന ചലചിത്രം ക്രൈസ്തവ വിശ്വാസത്തെ മനഃപൂർവം അധിഷേപിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. ആദ്യ തിരക്കഥയിൽ നിന്നും ക്ലൈമാക്സ് മാറ്റിയാണ് സിനിമ നിർമിച്ചത് എന്ന് പ്രശസ്ത ചലച്ചിത്ര...

വഞ്ചനാത്മക നിലപാട് സ്വീകരിക്കുന്ന സത്യദീപം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്‌തു പി എൽ ആർ

പാലക്കാട്: കേരള കത്തോലിക്ക സഭയോടും ജനങ്ങളോടും യാതൊരു പ്രതിപത്തിയുമില്ലാതെ ജിഹാദികളുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന സത്യദീപം ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്‌തു പി എൽ ആർ. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ...

TOP AUTHORS

Most Read

പുതിയ ഒരു രാഷ്ട്രീയ നിലപാടിലേക്ക് ക്രൈസ്‌തവ സമൂഹം ചായ്‌വ് കാണിച്ചു തുടങ്ങിയാൽ അവരെ അതിനു കുറ്റപ്പെടുത്താൻ ആവുമോ?

മലയാളത്തിലെ ചില ചാനൽ ചർച്ചകളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും ഈയിടെ ഉയർന്നുകേട്ട അഭിപ്രായമാണ് ക്രൈസ്തവർക്ക് മുസ്‌ലിം സമുദായത്തോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു, മുസ്ലിം വിദ്ധേഷം വ്യാപിക്കുന്നു എന്നെല്ലാം. സത്യത്തിൽ ക്രൈസ്തവർ മുസ്ലിം...

കേരളത്തിലെ ക്രൈസ്തവരുടെ ജനനനിരക്ക് മുൻപതിറ്റാണ്ടുകളേ അപേക്ഷിച്ചു ഭയാനകമായ രീതിയിൽ കുറയുന്നു – ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

പാലക്കാട് : കേരളത്തിലെ ക്രൈസ്തവരുടെ ജനനനിരക്ക് മുൻപതിറ്റാണ്ടുകളേ അപേക്ഷിച്ചു ഭയാനകമായ രീതിയിൽ കുറയുന്നുവെന്നു പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ഷെക്കെയ്ന ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്ന രണ്ടാം മിസ്പ കണ്‍വന്‍ഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു...

ക്രൈസ്തവര്‍ ആരുടേയും രാഷ്ട്രീയ അടിമകളല്ല – മാത്യൂ ചെമ്പുകണ്ടത്തില്‍

കേരളത്തിലെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകനാണ് "മറുനാടന്‍ മലയാളി"യുടെ മാനേജിംഗ് എഡിറ്ററായ ഷാജന്‍ സ്കറിയ. അതുപോലെ, കേരളത്തില്‍ ഇന്ന് ഏറെ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനാണ് അഡ്വക്കറ്റ് ജയശങ്കര്‍. ഇവര്‍ രണ്ടുപേരും ഏതാനും മണിക്കൂറുകളുടെ മാത്രം...

ഫ്രാൻസിലെ ഭീകര പ്രവർത്തനങ്ങൾക്കും അറുതി വരുത്താനുറച്ച് മാക്രോൺ

പാരീസ് : ഇസ്ലാമിന് ഫ്രാൻസിൽ ഇനി പുതിയ നിയമാവലി ഇറക്കി മാക്രോൺ, അത് അംഗീകരിക്കാൻ രാജ്യത്തെ ഇമാമുകൾക്ക് 15 ദിവസത്തെ അന്ത്യശാസനം, അംഗീകരിക്കാത്ത ഇമാമുകളെ ഫ്രാൻസിൽ നിൽക്കാൻ അനുവദിക്കില്ല എന്നും പ്രഖ്യാപിച്ചു കഴിഞ്ഞു...