Home NEWS

NEWS

ഓൺലൈനിലൂടെ വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത

ഓൺലൈനിലൂടെ ഇടവകകളുടെയും കുടുംബങ്ങളുടെയും നവീകരണത്തിനായി വാർഷികധ്യാനം നടത്താനൊരുങ്ങി ചങ്ങനാശ്ശേരി അതിരൂപത. നവംബർ 25 മുതൽ 28 വരെ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന് പ്രശസ്ത ധ്യാനഗുരുവും ടിവി പ്രഭാഷകനുമായ ഫാ.ബിനോയി...

കന്യാസ്ത്രീകളെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ച സാമുവേൽ കൂടലിനു എതിരെ ഉടൻ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കന്യാസ്ത്രീകളെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ച സാമുവേൽ കൂടലിനു എതിരെ ഉടൻ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം യു ട്യൂബ് ചാനലിൽ വീഡിയോ ഇട്ടതിനെതിരെ പരാതി നൽകിയിട്ടും അവഗണിച്ചെന്ന ഹർജിയിൽ ഉടൻ...

തെരഞ്ഞെടുപ്പില്‍ സഭയുടേത് പ്രശ്‌നാധിഷ്ഠിത പിന്തുണ : ഇരിങ്ങാലക്കുട രൂപതാ രാഷ്ട്രീയകാര്യ സമിതി

തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അധിഷ്ഠിത പിന്തുണയല്ല, മറിച്ച് പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് സഭ നല്‍കുക എന്ന് ഇരിങ്ങാലക്കുട രൂപത രാഷ്ട്രീയകാര്യ സമിതി വ്യക്തമാക്കി. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം വോട്ടു ബാങ്ക് ആയി മാറാന്‍...

യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം – കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

കൊച്ചി: വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയങ്ങളാണ്. ഈ വിഷയം ലോകരാജ്യങ്ങള്‍...

ലവ് ജിഹാദിനെതിരെ ആഞ്ഞടിച്ച് സിബി മാത്യൂസ് IPS

പാലക്കാട്: ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങളിൽപ്പെടുന്ന പെൺകുട്ടികളെ പ്രണയക്കുരുക്കിൽ വീഴ്ത്തി മതം മാറ്റി വിവാഹം കഴിക്കുന്ന ലവ് ജിഹാദ് എന്ന ഭീകരതക്കെതിരെ ശക്തമായി ആഞ്ഞടിച്ച് സിബി മാത്യൂസ് IPS. സംഘടിതമായ മത പ്രചരണം ഇസ്ലാമിന്റെ...

ജിഹാദി ഭീകരതയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ജോസഫ് മാഷിനെ സന്ദർശിച്ചു കാസ പ്രവർത്തകർ

മുസ്ലിം ജിഹാദി ഭീകരതയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ജോസഫ് മാഷിനോട് മാപ്പ് പറഞ്ഞു കാസ പ്രവർത്തകർ. കേരള മതേതര പൊതുസമൂഹത്തിന്റെ കവിളിലേറ്റ അടി മാത്രമായിരുന്നില്ല ജോസഫ് മാഷിന്റെ കൈ വെട്ടു കേസ്....

ഇസ്ലാമിക തീവ്രവാദികളെ അടിച്ചൊതുക്കുക തന്നെ വേണം

ഫ്രാൻസിലെ നീസ് നഗരത്തിലെ ബസിലിക്കയിലും പരിസരങ്ങളിലുമായി നടന്ന തീവ്രവാദി ആക്രമണങ്ങൾ ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എത്ര നിഷ്ഠൂരമായാണ് ഒരു സ്ത്രീയെ കഴുത്തറുത്തു കൊന്നത്. ഇസ്ലാമിസ്റ്റുകൾ ക്രൈസ്തവ സമൂഹത്തിൻറെമേൽ ആധിപത്യം...

ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ ഭീകരാക്രമണം

ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ക്രിസ്ത്യന്‍ പളളിയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നീസിലെ നോത്രദാം ബസലിക്കയിലാണ് ഭീകരാക്രമണം ഉണ്ടായത്. കത്തികൊണ്ടുളള ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട മൂന്നുപേരും സ്ത്രീകളാണ്. ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ...

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത?

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ ) നടപ്പിലായിരിക്കുകയാണ്. വന്‍ സാമുദായിക-രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാന്‍...

സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഫ്രാൻസിസ് കോ ഡോക്യൂമെന്ററിയിലെ പരാമർശങ്ങൾ പരിഭ്രാന്തിയും തെറ്റിധാരണയും ഉളവാക്കുന്നതാണെന്നു കാർഡിനൽ റെയ്‌മൻഡ് ബൂർക്കെ

വത്തിക്കാൻ: സ്വവർഗവിവാഹവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് കോ ഡോക്യൂമെന്ററിയിൽ വന്ന മാർപാപ്പയുടെതാണെന്ന് പറയുന്ന പരാമർശം വിശ്വാസികളിൽ പരിഭ്രാന്തിയും തെറ്റി ധാരണയും ഉളവാക്കുന്നതാണെന്നു കാർഡിനൽ റെയ്‌മൻഡ് ബൂർക്കെ. ഫ്രാൻസിസ് മാർപാപ്പ നടത്തിയതായി പറയുന്ന വ്യക്തിപരമായ പരാമർശങ്ങൾ...

KCYM താമരശ്ശേരി രൂപതാ സമതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കക്കാടംപൊയ് കുരിശ് മലയിൽ കാവൽ സമരം…

മലപ്പുറം കക്കാടംപൊയിൽ കുരിശുമലയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിനുനേരെ ഒരു സംഘം നടത്തിയ അവഹേളനത്തിൽ വ്യാപകപ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് കക്കാടംപൊയ് കുരിശ് മലയിൽ കാവൽ...

ക്രൈസ്തവരെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും: മാർ ആലഞ്ചേരി

ക്രൈസ്തവ അവകാശ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഒപ്പം നില്‍ക്കുന്നവരെ സഹായിക്കുമെന്ന് സീറോ മലബാർ സഭ. മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോഴാണ് സഭാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. കേരളാ കോണ്‍ഗ്രസ്...

Most Read

പുതിയ ഒരു രാഷ്ട്രീയ നിലപാടിലേക്ക് ക്രൈസ്‌തവ സമൂഹം ചായ്‌വ് കാണിച്ചു തുടങ്ങിയാൽ അവരെ അതിനു കുറ്റപ്പെടുത്താൻ ആവുമോ?

മലയാളത്തിലെ ചില ചാനൽ ചർച്ചകളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും ഈയിടെ ഉയർന്നുകേട്ട അഭിപ്രായമാണ് ക്രൈസ്തവർക്ക് മുസ്‌ലിം സമുദായത്തോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു, മുസ്ലിം വിദ്ധേഷം വ്യാപിക്കുന്നു എന്നെല്ലാം. സത്യത്തിൽ ക്രൈസ്തവർ മുസ്ലിം...

കേരളത്തിലെ ക്രൈസ്തവരുടെ ജനനനിരക്ക് മുൻപതിറ്റാണ്ടുകളേ അപേക്ഷിച്ചു ഭയാനകമായ രീതിയിൽ കുറയുന്നു – ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

പാലക്കാട് : കേരളത്തിലെ ക്രൈസ്തവരുടെ ജനനനിരക്ക് മുൻപതിറ്റാണ്ടുകളേ അപേക്ഷിച്ചു ഭയാനകമായ രീതിയിൽ കുറയുന്നുവെന്നു പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ഷെക്കെയ്ന ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്ന രണ്ടാം മിസ്പ കണ്‍വന്‍ഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു...

ക്രൈസ്തവര്‍ ആരുടേയും രാഷ്ട്രീയ അടിമകളല്ല – മാത്യൂ ചെമ്പുകണ്ടത്തില്‍

കേരളത്തിലെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകനാണ് "മറുനാടന്‍ മലയാളി"യുടെ മാനേജിംഗ് എഡിറ്ററായ ഷാജന്‍ സ്കറിയ. അതുപോലെ, കേരളത്തില്‍ ഇന്ന് ഏറെ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനാണ് അഡ്വക്കറ്റ് ജയശങ്കര്‍. ഇവര്‍ രണ്ടുപേരും ഏതാനും മണിക്കൂറുകളുടെ മാത്രം...

ഫ്രാൻസിലെ ഭീകര പ്രവർത്തനങ്ങൾക്കും അറുതി വരുത്താനുറച്ച് മാക്രോൺ

പാരീസ് : ഇസ്ലാമിന് ഫ്രാൻസിൽ ഇനി പുതിയ നിയമാവലി ഇറക്കി മാക്രോൺ, അത് അംഗീകരിക്കാൻ രാജ്യത്തെ ഇമാമുകൾക്ക് 15 ദിവസത്തെ അന്ത്യശാസനം, അംഗീകരിക്കാത്ത ഇമാമുകളെ ഫ്രാൻസിൽ നിൽക്കാൻ അനുവദിക്കില്ല എന്നും പ്രഖ്യാപിച്ചു കഴിഞ്ഞു...