Home NEWS Kerala

Kerala

സംഘിയെന്ന് വിളിച്ച് ഒതുക്കാമെന്നോ തളർത്താമെന്നോ ആർക്കും വ്യാമോഹം വേണ്ട… നിലപാടിൽ ഉറച്ചു നിന്ന് ഫാ. സേവ്യർ ഖാൻ വട്ടായിൽ

ഷെക്കെയ്‌ന ടെലിവിഷനിൽ സംപ്രേഷണം ചെയ്ത സേവ്യർ ഖാൻ വട്ടായി അച്ചന്റെ പ്രസംഗത്തിന് ഉണ്ടായ പ്രതികരണങ്ങൾക്ക് ഉള്ള മറുപടിയിൽ, പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരു ഇഞ്ചു പോലും പുറകോട്ടില്ല എന്ന് യാതൊരു സംശയത്തിനും ഇടയില്ലാത്ത...

സിനിമ ജീഹാദിലൂടെയുള്ള ക്രൈസ്തവ അവഹേളനം..

യുവ മനസ്സുകളെ എറ്റവും ഹരം കൊള്ളിക്കുവാനും അതു വഴി സ്വാധീനിക്കുവാനും സിനിമക്കുള്ള പങ്ക് വളരെ വലുതാണ്.. താടിയും മുടിയും നീട്ടി വളർത്തുന്നതും ,പൃഷ്ഠം കാണിച്ചുള്ള ജീൻസ് ധാരണവും, അമിതലൈംഗീകതയും, കഠോരമായ വയലൻസും, മദ്യവും മയക്കുമരുന്നിന്റെ വ്യാപകമായ...

പ്രണയം നടിച്ച് വ്യാപക മതപരിവർത്തനം കേരളത്തിൽ…

പാലക്കാട്: പ്രണയം നടിച്ച് മതപരിവർത്തനം കേരളത്തിൽ വ്യാപകമാകുന്നതായി കൂടുതൽ തെളിവുകൾ. ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലാണ് ഈ കാര്യം വ്യക്തമാക്കിയത്. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കൗൺസിൽ കുറ്റപ്പെടുത്തി. ഈ കാര്യം...

വൈദികര്‍ വ്രതങ്ങൾ ലംഘിച്ചിട്ടും ജനം പള്ളീൽ വരുന്നുണ്ടെന്നു കരുതി ഒരു വൈദികനും അഹങ്കരിക്കാതിരിക്കട്ടെ എന്നോര്‍മിപ്പിച്ച് ബിഷപ്പ് തോമസ്‌ തറയില്‍

ഈ കാലഘട്ടം പുരോഹിതരെ പഠിപ്പിക്കുന്ന ചില എളിയ പാഠങ്ങൾ: അച്ചന്മാർ ഇങ്ങനെയൊക്കെ കാട്ടിയിട്ടും ജനങ്ങൾ ഇപ്പോഴും പള്ളിയിൽ വരുന്നുണ്ടല്ലോ എന്നൊക്കെ കരുതി വൈദികരായ നമ്മൾ അഹങ്കരിക്കരുതെന്നു ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നു. ജനങ്ങൾ ഇപ്പോഴും...

കർദിനാളിനെ കുരുക്കിലാക്കാൻ ലക്ഷ്യമിട്ട് വ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന

കൊ​​​​ച്ചി: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​ക്കെ​​​​തി​​​​രേ വ്യാ​​​​ജ ബാ​​​​ങ്ക് രേ​​​​ഖ കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച​​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്പോ​​​ൾ വ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്ന​​​തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തെ​​​ന്നു പോ​​​ലീ​​​സ്. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ദി​​​ത്യ എ​​​ന്ന യു​​​വാ​​​വി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന മൊ​​​ഴി​​​ക​​​ൾ...

പ്രീച്ചേര്‍ഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി(PDM) ലോക സുവിശേഷവത്കരണത്തിന്റെ പുതിയ പ്രവർത്തന മേഖല

പാലക്കാട് : സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ഡയറക്ടറായ ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും, സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്‍റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചനും ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് സംഘാതമായി വചനപ്രഘോഷണം നടത്തുന്നതിനും...

Most Read

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ ...

കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ… 3 പേർ കൊച്ചിയിൽനിന്ന്.

കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ...

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ്...

കേരളത്തിൽ ഐസിസിന്റെ സജീവ സാന്നിദ്ധ്യം, ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ...