കേരള സമൂഹത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ സഭാനേതൃത്വവും കത്തോലിക്കാ വിശ്വാസികളും പരാജയപെട്ടുവോ?

0
846

കേരള സമൂഹത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കാൻ സഭാനേതൃത്വവും കത്തോലിക്കാ വിശ്വാസികളും പരാജയപെട്ടത് എപ്പോൾ മുതലാണ്. ജോസഫ് മാഷിന്റെ കൈ വെട്ട് പ്രശ്നം ഉണ്ടായപ്പോൾ സാമുദായിക സൗഹാർധം നിലനിൽക്കുന്ന അന്തരിക്ഷമായിരുന്നു കേരളത്തിൽ . അന്ന്, ആ പ്രശ്നം ഉണ്ടാകുന്നത് വരെയും, മതങ്ങൾ തമ്മിൽ പൊതുവെ സൗഹാർധം നിലനിന്നിരുന്നു.. സഭ അന്ന് വൈകാരികമായി പ്രതികരിക്കാതിരുന്നതും, ഇത് തകർക്കാതിരിക്കാൻ ആവാം.

ഇങ്ങനെയൊന്ന് കേരള സമൂഹത്തിൽ പ്രതീക്ഷിക്കാതിരുന്നതും, പിന്നീടുള്ള അടിയൊഴുക്കുകൾ മനസ്സിലാക്കാൻ ഒരുപാട് വൈകിയതും സഭയുടെ പരാജയം തന്നെയാണ്. ഇതേ സമയം മുസ്ലിങ്ങൾ ക്രിസ്ത്യനികളെ പറ്റി കൃത്യമായി പഠിച്ചുകൊണ്ടിരുന്നു…!! അവർ നിയോഗിച്ച സമിതിയുടെ പഠനപ്രകാരം ആണ്, ഭൂമിയും, സ്കൂളുകളും, ഹോസ്പിറ്റലുകളും കഴിഞ്ഞ പത്തു വർഷങ്ങളിൽ മുസ്ലിങ്ങൾ പിടിച്ചടക്കിയത്.. (ഇവ മൂന്നും ആണ് ക്രിസ്ത്യൻ മുന്നേറ്റത്തിന് കാരണം എന്നായിരുന്നു സമിതി കണ്ടെത്തിയത്. ) അവ പിടിച്ചടക്കാൻ ഉള്ള മുസ്ലിം മത നേതൃത്വത്തിന്റെ ആഹ്വനപ്രകാരമാണ്. ഒരു കാര്യവും ഇല്ലാതെ മലമുകളിൽ പോലും മുസ്ലിങ്ങൾ സ്ഥലങ്ങൾ വാങ്ങി കൂട്ടിയത്.

സൈധാന്ധിക അക്രമ സാധ്യത ഇല്ലാത്തതിനാൽ മറ്റ് മാർഗങ്ങൾ ഓരോന്നും അവർ കൃത്യമായി ഉപയോഗപെടുത്തുകയായിരുന്നു…
1) ക്രിസ്ത്യാനികളുടെ, ശക്തി പൂർണമായും ജീവിതം ത്യജിച്ച പുരോഹിതവർഗം ആണെന്ന് മനസിലാക്കി, അവരിൽ പൊതുസമൂഹം നൽകിയ ബഹുമാനം തകർക്കാൻ കൃത്യമായ അവസരങ്ങളിൽ *വാർത്തകളെ നന്നായി ഉപയോഗിച്ചു..*
2) അവർക്ക് നിഷിദ്ധമായ മേഖലകളിൽ (tv, സിനിമ ) സ്വാധീനം ഉറപ്പിച്ചു…
3) രാഷ്ട്രീയ, ഭരണതലത്തിൽ സാനിധ്യം *അതിശക്തമാക്കി..*
3) സന്യസ്ഥരേ അപമാനിക്കാൻ മാത്രമായി ഒരുപിടി രണ്ടാംതരം സിനിമകൾ ഇറക്കി…
4) മുസ്ലിം കുട്ടികളിൽ, കെടാത്ത പകയുമായി, കുരിശുയുദ്ധങ്ങളെ പറ്റി രൂക്ഷമായി പഠിപ്പിച്ചു..
5) മുസ്ലിം കുട്ടികൾ മറ്റ് സമുദായവുമായി ഇടപഴകുന്നത് വിലക്കി..
7) ബിസിനസ്‌ മേഖല പൂർണമായും കൈപിടിയിൽ ആക്കാൻ ഹലാൽ പോലുള്ള തന്ത്രങ്ങൾ ഒരുക്കി അതുവഴി പണത്തിന്റെ ലഭ്യത കൂട്ടി…
8) അവർക്കെതിരെ ഉള്ള എതിർഅക്രമങ്ങൾ തകർക്കാൻ കൃത്യമായി അജണ്ടകൾ ഉണ്ടാക്കി.. (ഇസ്ലാമോഫോബിയ പോലെ )
(അതായത്, മറ്റ് സമുതായങ്ങൾ നമ്മളെ കാണുന്നതു രാജ്യദ്രോഹികൾ ആയാണ് പിന്നെ, എന്തിന് രാജ്യസ്നേഹം കാണിക്കണം തുടങ്ങിയ ഉൽബോധനങ്ങൾ etc.. )
9) MM അക്ബർ, ഹാരിസ് മദനി, മുഹമ്മദ്‌ ഇസ്സാ തുടങ്ങിയ ഒട്ടേറെ പേർ എല്ലാ വിധത്തിലും ക്രിസ്ത്യൻ അടിസ്ഥാനവിശ്വാസങ്ങളെ സോഷ്യൽ മീഡിയയിൽ അക്രമിച്ചു തുടങ്ങി…
10) അടുത്ത തലമുറയുടെ എണ്ണത്തിൽ കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെ ക്രിസ്ത്യൻ പെൺകുട്ടികളെ നോട്ടമിട്ടു..
ഇപ്പോൾ, യഥാർത്ഥത്തിൽ ക്രിസ്ത്യനികൾ ഒരു വലിയ ട്രാപിൽ ആണ് ഉള്ളത്…
അതിൽ, പലതും അലസതയുടെ ഭാഗമായി ഉണ്ടായതാണ്…
നമ്മൾ, പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാൻ പലതും മറന്നതും, കൃത്യമായി കാര്യങ്ങൾ പഠിക്കാൻ സഭ കാണിച്ച അലംഭാവവും കുട്ടികൾക്ക് കൊടുക്കുന്ന പഠനങ്ങളിലെ പോരായ്മകളും ഒക്കെയും ഇപ്പോൾ ഉള്ള പ്രതിസന്ധികൾക്ക് കാരണങ്ങൾ ആണ്..
ഉദാഹരണം, ആറാം നുറ്റാണ്ടിന് ശേഷം ഉണ്ടായ മുസ്ലിം സമുധായവും, നാലാം നുറ്റാണ്ടിനു ശേഷം, യഥാർത്ഥത്തിൽ ആരംഭിച്ച ഹിന്ദു (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശുദ്ര )വിശ്വാസങ്ങൾക്കും എത്രയോ മുൻപ് ഇന്ത്യയിൽ ഉള്ള വിശ്വാസമാണ് സുറിയാനികൾ എന്ന ബോധം പൊതു സമൂഹത്തിൽ, സഭയിൽ തന്നെയും ഉണ്ടാക്കാൻ സഭയ്ക്ക് കഴിഞ്ഞിട്ടില്ല… അതിനാൽ ബ്രിട്ടീഷ്കാരാണ് ക്രിസ്തുമതം കൊണ്ടുവന്നതെന്ന് ഇപ്പോഴും പൊതു സമൂഹത്തെ തെറ്റിധരിപ്പിക്കാൻ എതിരാളികൾക്ക് കഴിയുന്നു…
…..ഇപ്പോൾ സഭ ശ്രെദ്ധിക്കേണ്ടുന്ന പ്രധാന മേഖല,… അവിവാഹിതരായ യുവാക്കളെ എത്ര വിലകൊടുത്തും വിവാഹം കഴിപ്പിക്കാൻ ശ്രെദ്ധിക്കുക എന്നതാണ്.. (അത് അനാഥലയങ്ങളിൽ നിന്നോ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ പോലും… പെൺകുട്ടികളെ കണ്ടെത്താൻ സഭാ സംവിധാനങ്ങൾക്ക് കഴിയുന്നതാണ്… )
ഇടവകകളിൽ *ഒറ്റപെട്ടു മറ്റ് മതസ്ഥരുടെ ഇടയിൽ കഴിയുന്ന* കുടുംബങ്ങളെ കൂടുതൽ പരിഗണിക്കുക…
സഭയിൽ നിന്നും പല കാരണങ്ങളാൽ യഹോവ സാക്ഷികളുടെ കൂടെയും മറ്റും പോയആളുകളെ തിരഞ്ഞു പിടിച്ച് അർഹമായ പരിഗണന കൊടുക്കുക…
മറ്റ് മതങ്ങളിലേയ്ക്ക് മുൻപേ കല്യാണം കഴിഞ്ഞു പോയ പെൺകുട്ടികളെ കണ്ടെത്തി…. അവർക്ക് ഉള്ളിൽ ഉണ്ടാക്കിയിട്ടുള്ള തെറ്റിദ്ധാരണകൾ മാറ്റി വിശ്വാസത്തിൽ തിരികെ എത്തിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ചെയ്യുക..
യുവാക്കൾക്ക്, പ്രാർത്ഥനയ്ക്കപ്പുറം ഒന്ന് ചേരാൻ… ഉള്ള പൊതു പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക… (social activities)
*അവർവഴി* വിദ്യാഭ്യാസം കഴിഞ്ഞു ഒറ്റപെട്ട സ്ഥലങ്ങളിൽ ജോലിചെയ്യുന്ന പെൺകുട്ടികളെ, യുവജന പ്രസ്ഥാനങ്ങളിൽ സജീവമാക്കുക…..
…..എതിരാളികൾ ഒരുപാട് മുന്നേറികഴിഞ്ഞു… പ്രാധാന മേഖലകൾ (ഭരണതലം അടക്കം) കൈയ്യടക്കികഴിഞ്ഞു..
ഇനിയും നാം ഉണർന്നില്ല എങ്കിൽ വെറും രണ്ട് തലമുറയ്ക്ക് അപ്പുറം, നമ്മുടെ, നല്ല വിശ്വാസങ്ങളും, നല്ല സംസ്കാരങ്ങളും, നല്ല പാരമ്പര്യങ്ങളും, സ്ത്രീ സ്വാതന്ത്രങ്ങളും ഒക്കെയും നമ്മൾ കാരണം നഷ്ടമാകും എന്ന് മാത്രമല്ല…
നമ്മുടെ പെൺകുട്ടികൾ അവരുടെ അടിമകളും വെപ്പാട്ടികളും ആയി മാറുന്ന ദുരന്തസത്യം നമ്മളെ കാത്തിരിക്കുന്നു…!!!!

കടപ്പാട്:

LEAVE A REPLY

Please enter your comment!
Please enter your name here