ഷെക്കെയ്ന ടെലിവിഷനിൽ സംപ്രേഷണം ചെയ്ത സേവ്യർ ഖാൻ വട്ടായി അച്ചന്റെ പ്രസംഗത്തിന് ഉണ്ടായ പ്രതികരണങ്ങൾക്ക് ഉള്ള മറുപടിയിൽ, പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരു ഇഞ്ചു പോലും പുറകോട്ടില്ല എന്ന് യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധത്തിൽ പറഞ്ഞതിനോടൊപ്പം, സംഘിവിളി കേട്ടാൽ പേടിച്ചു മാളത്തിൽ ഒളിക്കുന്ന ആളല്ല താൻ എന്നും, ഒരിക്കൽ കൂടി തുറന്ന് പറഞ്ഞു വട്ടായിൽ അച്ചൻ.
ജിഹാദിയെ എതിർക്കുന്നവരിൽ സംഘികൾക്കനുകൂലമായി ചിന്തിക്കുന്നവരുണ്ടായേക്കാം… എന്നാൽ ജിഹാദിയെ എതിർക്കുന്നവരെ എല്ലാം സംഘിയാക്കി മുദ്ര കുത്തി ജിഹാദിക്കെതിരായ എതിർപ്പുകളെ ഇല്ലാതാക്കാമെന്ന് ഏതെങ്കിലും ജിഹാദിക്കോ ജിഹാദിയുടെ മതേതറ സർട്ടിഫിക്കേറ്റിന് ജിഹാദിക്ക് മുന്നിൽ വാലാട്ടി നിൽക്കുന്ന കപട മതേതറ ക്രിസ്ത്യാനിക്കോ വ്യാമോഹം വേണ്ട…
ഇന്ത്യയിൽ പല സ്ഥലത്തും ഭീകരമായും ചില കാര്യങ്ങളിൽ കേരളത്തിലും സംഘി വർഗീയത ഉണ്ടെന്ന യാഥാർത്ഥ്യം അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ…
കേരളത്തിലെ ജനസംഖ്യാ വളർച്ചാ കണക്കുകളും എല്ലാ രംഗത്തും നുഴഞ്ഞ് കയറി ക്രിസ്ത്യാനിയുടെ അവകാശം ഉൾപ്പെടെ പിടിച്ചെടുക്കുന്ന സാഹചര്യങ്ങളും ലവ് ജിഹാദും ബിസിനസ് ഭക്ഷണ ജിഹാദുകളും ഐസിസ് ഭീകരരുടെ സാന്നിദ്ധ്യവും കേരളം ജിഹാദി വത്കരിക്കണമെന്ന സക്കീർ നായിക്കിന്റെ ആഹ്വാനവും എല്ലാം കണക്കിലെടുത്ത് കൊണ്ട് ഒരിക്കൽ കൂടി തുറന്ന് പറയുന്നു…
മതേതറത്വത്തിന്റെ മുഖം മൂടിയണിഞ്ഞ് വരുന്ന ജിഹാദി ഭീകരർക്കെതിരെ കൂടുതൽ ജാഗ്രത ആവശ്യമാണ്… അത് കൊണ്ട് തന്നെ ജിഹാദികൾക്കെതിരായ ചെറുത്ത് നിൽപ്പിനും മൂർച്ച കൂടും…
സംഘിയെന്ന് വിളിച്ച് ഒതുക്കാമെന്നോ തളർത്താമെന്നോ ആർക്കും വ്യാമോഹം വേണ്ട…