- Advertisement -spot_img
HomeContrivisal"ഹലാൽ" ആഗോള ഇസ്‌ലാമിക വൽക്കരണത്തിന്റെ രഹസ്യ അജണ്ടയോ?

“ഹലാൽ” ആഗോള ഇസ്‌ലാമിക വൽക്കരണത്തിന്റെ രഹസ്യ അജണ്ടയോ?

- Advertisement -spot_img

പാലക്കാട് : ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഹലാൽ ഫുഡ് എന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ഈ വിഷയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഹലാൽ എന്നത് കേവലം ഭക്ഷണത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല മറിച്ച് കേരള സമൂഹത്തിന്റെ സർവത്രമേഖലകളിലും ഹലാൽ കടന്നു കയറിയിരിക്കുന്നു എന്ന് വ്യക്തമായികൊണ്ടിരിക്കുന്നു.
കഴിഞ്ഞദിവസം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുക്കം ബ്രാഞ്ചിൽ പ്രത്യക്ഷപ്പെട്ട ബോർഡ് “പലിശരഹിത ഹലാൽ അക്കൗണ്ട് ” എന്നത് ബാങ്കിംഗ് മേഖലയിലേക്കുള്ള ഹലാലിന്റെ കടന്നുകയറ്റം വെളിപ്പെടുത്തുന്നു. കേരള ധനകാര്യമന്ത്രി ദുബായിൽ വച്ച് പറഞ്ഞത് ഗവൺമെന്റ് “ഹലാൽ ചിട്ടി” ആരംഭിക്കുന്നു എന്നാണ്. അതായത് കേരള സംസ്ഥാനം ഭരിക്കുന്ന ഗവൺമെന്റും അതിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയും
ഹലാൽ ബിസിനസിന്റെ സംരക്ഷകരാണ് എന്ന ഭീതികരമായ അവസ്ഥ.
പിന്നാലെ അനേകം ബിസിനസ് മേഖലകളിലേക്കുള്ള ഹലാൽ കടന്നുകയറ്റം വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഹലാൽ ഫ്ലാറ്റ് ഫുഡ്, ഹലാൽ ഹോട്ടലുകൾ, ഹലാൽ ബീഫ്, ഹലാൽ ചിക്കൻ, ഹലാൽ ഫിഷ്, ഹലാൽ പപ്പടം, ഹലാൽ ഷാംപൂ, ഹലാൽ കറിപൗഡറുകൾ, ഹലാൽ കോണ്ടം, ഹലാൽ കാലിത്തീറ്റ, ഹലാൽ കേക്ക്, ഹലാൽ ചോക്ലേറ്റ്, ഹലാൽ പച്ചക്കറി ഇങ്ങിനെ സമസ്തമേഖലകളിലും ഹലാലിന്റെ ആധിപത്യം ആയിക്കഴിഞ്ഞു.
കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ ടൂറിസം മേഖലയെപോലും ഹലാൽ വെറുതെ വിട്ടിട്ടില്ല. ഹലാൽ ടൂറിസവും ആരംഭിച്ചുകഴിഞ്ഞു.
ഇത് കേരളസമൂഹത്തെ വലിയൊരു വിപത്തിലേക്ക് തള്ളിവിടുന്നു എന്ന കാര്യം നാം ഗൗരവപൂർവ്വം കാണണം. കേരളത്തിന്റെ ബിസിനസ് മേഖല ഭൂരിപക്ഷവും ഇസ്ലാമിക സമുദായത്തിന്റെ കയ്യിൽ ആയിക്കഴിഞ്ഞു ഹലാൽ അല്ലാത്ത സാധനങ്ങൾ ഇവരുടെ കടയിൽ കിട്ടാനില്ലാത്ത അവസ്ഥ വന്നാൽ ഈ നാട്ടിലെ ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങൾ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും അന്യസംസ്ഥാനത്ത് പോകേണ്ട അവസ്ഥ വന്നു ചേരും.
ഇസ്ലാം സമുദായത്തിലുള്ളവർ ഹലാൽ സർട്ടിഫൈഡ് സാധനങ്ങൾ മാത്രമേ വാങ്ങുകയുള്ളൂ എന്ന നില വന്നു ചേരുമ്പോൾ
ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും കടയിൽ മുസ്ലിം കയറാത്ത സ്ഥിതി വരും. ഇത് കേരളത്തിന്റെ ബിസിനസ് മേഖലയിൽ വലിയ മാറ്റത്തിന് കാരണമാകും.
കേരളത്തിന്റെ സർവ്വത്ര മേഖലകളിലും ഇസ്ലാമിക വൽക്കരണം നടപ്പാക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇതിനെല്ലാം പിന്നിൽ ഉള്ളത് എന്ന് മനസ്സിലാക്കാൻ പറ്റും. ലൗജിഹാദ് എന്ന പൈശാചികത അനേകം ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളെ തകർത്ത് തരിപ്പണമാക്കിയതുപോലെ, ഹലാലും ക്രൈസ്തവന്റെയും, ഹൈന്ദവന്റെയും അടിവേര് ഇളക്കും എന്നതിൽ സംശയമില്ല.
സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങൾ ഒന്നിച്ചുനിന്ന് ഇസ്ലാമിക വൽക്കരണത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്യണം.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here