- Advertisement -spot_img
HomeKeralaക്രൂരതയുടെ പര്യായമായ ലൗജിഹാദ് വീണ്ടും ഇരിട്ടിയിൽ ക്രൈസ്തവ പെൺകുട്ടി ലൗ ജിഹാദിൻ്റെ കെണിയിൽ.

ക്രൂരതയുടെ പര്യായമായ ലൗജിഹാദ് വീണ്ടും ഇരിട്ടിയിൽ ക്രൈസ്തവ പെൺകുട്ടി ലൗ ജിഹാദിൻ്റെ കെണിയിൽ.

- Advertisement -spot_img

പാലക്കാട് : ഒരുപാട് ചർച്ചകൾ, സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണങ്ങൾ, ശക്തമായ എതിർപ്പുകൾ, എന്നിട്ടും ക്രൈസ്തവ പെൺകുട്ടികൾ വീണ്ടും വീണ്ടും ലൗജിഹാദിൻ്റെ കെണിയിൽപ്പെടുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ കഴിഞ്ഞ ദിവസം ലൗ ജിഹാദിന് ഇരയായി ക്രൈസ്തവ പെൺകുട്ടി മുസൽമാൻ്റെ കൂടെ പോയി എന്ന വാർത്ത അങ്ങേയറ്റം വേദനാജനകമായി. മുസൽമാനെ സപ്പോർട് ചെയ്യാൻ പാർട്ടി ഗുണ്ടകൾ അണിനിരന്നപ്പോൾ പെൺകുട്ടിയുടെ കുടുംബത്തിന് നിസ്സഹായരായിനിൽക്കാനേ സാധിച്ചുള്ളൂ.
തീവ്ര ഇസ്‌ലാമിസ്റ്റുകൾ ക്രിസ്തുമതത്തെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയത് സമുദായത്തിന് മനസ്സിലാക്കാൻ പറ്റാതെ പോയതിൻ്റെ പരിണിത ഫലം. ലൗ ജിഹാദിലൂടെ മതംമാറ്റത്തിനുള്ള കടുത്ത ട്രെയിനിങ്ങുകൾ ഇസ്ലാംമതത്തിലെ തീവ്രവാദികൾ തുടങ്ങിയിട്ട് വർഷങ്ങളായി. പണം, സ്വാധീനം, സമ്മാനങ്ങൾ, സംഘബലം ഇവയിലൂടെ വർഷങ്ങളുടെ പരിശ്രമഫലമായി ആയിരക്കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാൻ ഇസ്‌ലാമിസ്റ്റുകൾക്ക് സാധിച്ചു. ഇന്നും ക്രൈസ്തവ പെൺകുട്ടികളെ വലയിലാക്കാൻ കഴുകൻ കണ്ണുകളുമായി അവർ വട്ടമിട്ടു പറക്കുന്നു. അതാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിലും സംഭവിച്ചത്.
ലൗ ജിഹാദിൽ കുടുങ്ങിയ ക്രൈസ്തവ പെൺകുട്ടിക്ക് ഇസ്ലാം തീവ്രവാദിയുടെ കൂടെ പോവുക എന്നല്ലാതെ മറ്റൊരു മാർഗ്ഗമില്ലാതെ വന്നിരിക്കാം. അത്രമേൽ സ്വാധീനം പെൺകുട്ടിയുടെ മേൽ ജിഹാദികൾക്ക് ഉണ്ടായി എന്നത് ഇതിൻ്റെ ഭീകരത എത്രമാത്രമുണ്ട് എന്ന് നാം മനസ്സിലാക്കണം.

ക്രൈസ്തവ സമുദായം ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കണം, പെൺകുട്ടികളെ ജിഹാദികളുടെ യഥാർത്ഥ ലക്ഷ്യം പറഞ്ഞുമനസ്സിലാക്കാനുള്ള സംവിധാനങ്ങൾ പള്ളികളിലും സൺഡേ സ്കൂളിലും ഉണ്ടാകേണ്ടിയിരിക്കുന്നു. പതിവ് ശൈലിയിലുള്ള സെമിനാറുകൾ, ക്ലാസുകൾ, എന്നിവയ്ക്ക് പുറമെ കുട്ടികളെ ലൗ ജിഹാദിൻ്റെ, ഇസ്ലാം ഭീകരതയുടെ പാഠങ്ങൾ പഠിപ്പിക്കാൻ ഉള്ള സംവിധാനങ്ങൾ പള്ളികളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ഭവനത്തിൽ മാതാപിതാക്കൾ ഉണർന്ന് പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചു. ഇനി ഒറ്റ പെൺകുട്ടിയും ലൗ ജിഹാദിൽ കുടുങ്ങാതിരിക്കാൻ ആത്മാർത്ഥമായ പരിശ്രമം സമുദായത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ലൗജിഹാദ് എന്ന പൈശാചികതയ്‌ക്കെതിരെ പോരാടാൻ ശക്തരായ ചെറുപ്പക്കാരുടെ സംഘത്തെ വാർത്തെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യവും ശക്തിയുമുള്ള ചെറുപ്പക്കാരുടെ നിര ക്രൈസ്തവ സമുദായത്തിലുണ്ട് എന്ന ബോധ്യം നാം കൊടുക്കേണ്ടിയിരിക്കുന്നു. വർഷങ്ങൾ നീളുന്ന പോരാട്ടത്തിന് ക്രൈസ്തവ സമുദായം ഒരുങ്ങണം.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here