അട്ടപ്പാടിയിൽ ലൗ ജിഹാദിൽ കുടുക്കി പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം…

0
771

അട്ടപ്പാടി: ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടിയെ മോഹന വാഗ്ദാനങ്ങൾ നൽകി പ്രണയം നടിച്ച് ലൗ ജിഹാദിൻ്റെ പേരിൽ തട്ടികൊണ്ടു പോയി മതപരിവർത്തനം നടത്താൻ ഗൂഢാലോചന, കഴിഞ്ഞ ദിവസം മണ്ണാർക്കാട് പുല്ലിശ്ശേരി സ്വദേശിയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ അട്ടപ്പാടിയിൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയത്‌.

എന്നാൽ വിവരം അറിഞ്ഞെത്തിയ പ്രദേശവാസികൾ മണ്ണാർക്കാട് സ്വദേശി ആയ മുസ്ലിം യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയും, മാനസിക അസ്വാസ്ഥത പ്രകടിപ്പിച്ച യുവാവിനെ കുറിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞ നാട്ടുകാർ പോലും ഞെട്ടുന്ന കാര്യങ്ങൾ ആണ് അറിയാൻ സാധിച്ചത്. കാരണം യുവാവ് മുൻപ് നിരവതി കേസുകളിൽ പെടുകയും മയക്കുമരുന്നിന് അടിമപ്പെട്ടിരിക്കുന്ന വ്യക്തിയും, മറ്റ് കേസുകളിൽ ജാമ്യത്തിൽ കഴിയുകയും ചെയ്യുന്ന വ്യക്തിയാണ്.
ഇതറിഞ്ഞ മാതാപിതാക്കളും, പ്രദേശവാസികളും ചേർന്ന് പെൺകുട്ടിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും പോലീസിൽ വിവരം അറിയിക്കുകയും, പോലീസ് സ്ഥലത്ത് എത്തി വീട്ടുകാരൊഴിച്ച് ബാക്കി എല്ലാവരും പിരിഞ്ഞ് പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ യുവാവിൻ്റെ നേതൃത്വത്തിൽ വന്ന സംഘം കുട്ടിയുടെ വീടിൻ്റെ പരിസരത്തായി, സുഹൃത്തുക്കളോടൊപ്പം രഹസ്യമായി കഴിയുന്നതായും വിവരം ലഭിച്ചു.
ഈ വിവരം അട്ടപ്പാടിയിലെ പല രാഷ്ട്രീയ നേതാക്കളോടും സൂചിപ്പിച്ചപ്പോൾ രാഷ്ട്രീയക്കാർക്ക് ഇക്കാര്യത്തിൽ ഇപ്പോൾ ഇടപെടാൻ താത്പര്യമില്ല എന്ന നിലപാടിൽ ആണ്. കാരണം ഇലക്ഷൻ ആണുപോലും.10 വോട്ടു കിട്ടും എന്ന് കരുതി ഒരു കുടുംബത്തിൻ്റെ നിസാഹായവസ്ഥയിൽ ആ കുടുംബത്തോടൊപ്പം നിൽക്കാൻ തയ്യാറാകാതെ ജിഹാദികളുടെ 10 വോട്ടിനു വേണ്ടി ഒരു കുടുംബത്തിൻ്റെ വിഷമഘടത്തിൽ സഹായിക്കാൻ തയ്യാറാകുന്നില്ല എങ്കിൽ അങ്ങനെ ഉള്ള രാഷ്ട്രീയ പാർട്ടികളും, നേതാക്കൻമാരും കരുതി ഇരുന്നോ, ഇവിടെ കൃസ്ത്യാനികളും, ഹിന്ദുക്കളും, കക്ഷിരാഷ്ട്രീയം മറന്നു കൊണ്ട് ഒന്നിക്കുന്ന കാലംവിദൂരമല്ല. നിങ്ങൾക്ക് മറുപടി തരുക തന്നെ ചെയ്യും.
പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 വയസിലേക്ക് മാറ്റിയ നിയമം പ്രാബല്യത്തിൽ വരാനിരിക്കെ കേരളത്തിൽ വിവാഹങ്ങൾ നടത്താനുള്ള തിരക്ക് കൂട്ടലിലാണ് ചില കേന്ദ്രങ്ങൾ. അങ്ങനെ തിരക്ക് പിടിച്ച് നടക്കുന്ന വിവാഹങ്ങളിൽ പലതും വിവാഹപ്രായം ആകാത്ത പെൺകുട്ടികളുടെയും ആണ്. മറ്റ് ചിലത് ക്രിസ്ത്യൻ ഹിന്ദു സമുദായങ്ങളിലെ പെൺകുട്ടികളെ ലവ് ജിഹാദിൽപ്പെടുത്തി മതം മാറ്റുന്നതിനും തകൃതിയായി ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

ഈ ചതി ഈ നാട്ടിലെ ഹിന്ദു ക്രിസ്ത്യൻ സമുദായത്തിലെ മാതാപിതാക്കൾ മനസിലാക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്ത്യൻ സമുദായത്തിലെയും ഹിന്ദു സമുദായത്തിലെയും ഒരുപാട് പെൺകുട്ടികളെ ലവ് ജിഹാദിലൂടെ കെണിയിൽപ്പെടുത്തി വിവാഹം കഴിക്കാനും, മതം മാറ്റിക്കാനും ഇസ്ലാം മതത്തിൽപ്പെട്ട ജിഹാദിസ്റ്റുകൾ ഓടി നടക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

പരമാവധി ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ മതം മാറ്റിക്കുന്നതിനുള്ള ഗൂഢശ്രമം അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു. അതിന് അവർക്ക് സമുദായത്തിൽ നിന്നുള്ള ശക്തമായ പിന്തുണയും ലഭിച്ച് കൊണ്ടിരിക്കുന്നു. നിർഭാഗ്യവശാൽ ക്രിസ്തുമതത്തിലെ നേതൃത്വസ്ഥാനത്തിരിക്കുന്നവർക്കോ, മാതാപിതാക്കൾക്കോ ഈ സത്യം മനസിലാകുന്നില്ല എന്നത് ഖേദകരമാണ്.

പ്രിയപ്പെട്ട മാതാപിതാക്കളെ ജാഗരൂകരായിരിക്കുക. നമ്മുടെ പെൺകുട്ടികളെ കഞ്ചാവിനും, മയക്കുമരുന്നിനും അടിമകളായവർ തട്ടിക്കൊണ്ട് പോയി മതം മാറ്റിച്ച് വിവാഹമെന്ന അവരുടെ നാടകത്തിന് വിട്ടുകൊടുക്കാതിരിക്കുക. ഉറക്കമൊഴിച്ച് കാവൽ നിൽക്കേണ്ട ദിവസങ്ങളാണിത്. ശക്തമായ ചെറുത്ത് നിൽപ്പ് ഈ നാട്ടിലെ ഓരോ ക്രിസ്ത്യാനിയും ഹിന്ദുവും നടത്തേണ്ടിയിരിക്കുന്നു. നമ്മളെ കാർന്ന് തിന്നാൻ വെമ്പൽ കൊള്ളുന്ന ജിഹാദിസ്റ്റുകൾക്കെതിരെ ജീവൻ മരണ പോരാട്ടം നടത്തേണ്ട സമയമാണ്. ഓരോ കുടുംബവും ഓരോ വിശ്വാസിയും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here