Home REPORTER യേശുക്രിസ്തുവിനുവേണ്ടി മാധ്യമ ശുശ്രൂഷ ചെയ്യാന്‍ ഇതാ നിങ്ങള്‍ക്കും അവസരം

യേശുക്രിസ്തുവിനുവേണ്ടി മാധ്യമ ശുശ്രൂഷ ചെയ്യാന്‍ ഇതാ നിങ്ങള്‍ക്കും അവസരം

വാര്‍ത്തകള്‍, ആത്മീയ ലേഖനങ്ങള്‍, അനുഭവങ്ങള്‍, ഫീച്ചറുകള്‍ എന്നിവ എഴുതുന്നവരാണ് നിങ്ങള്‍ എങ്കില്‍, അവ kingdom മീഡിയയിലൂടെ പ്രസിദ്ധികരിക്കാന്‍ ഞങ്ങള്‍ക്ക് അയച്ചുതരിക.

ക്രിസ്തുവിനുവേണ്ടി ആത്മീയമാധ്യമ ശുശ്രൂഷ ചെയ്യാൻ താല്പര്യമുള്ള എഴുത്തുകാരെയും എഴുതാൻ ആഗ്രഹിക്കുന്നവരെയും kingdom Media സ്വാഗതം ചെയുന്നു.

നിങ്ങളുടെ സമയവും സാഹചര്യവും അനുസരിച്ച്, നിങ്ങളുടെ നാട്ടില്‍, വീട്ടിൽ ഇരുന്നു തന്നെ ഈ മാധ്യമ ശുശ്രൂഷയിൽ പങ്കുചേരാവുന്നതാണ്.

www.kingdommedia.in ലെ പോസ്റ്റുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കായി Facebook ലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും ഷെയർ ചെയ്തും ഈ മാധ്യമ ശുശ്രൂഷയിൽ നിങ്ങൾക്കു പങ്കാളികളാകാം.

നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും ഞങ്ങൾക്കു ഒത്തിരി ദൈവാനുഗ്രഹവും കരുത്തും പകരും.

ഇമെയിൽ വിലാസം: Kingdommedianews@gmail.com;
ഫോൺ : 7403192465

Our Contact address:
Kingdom Media,
Sanjoe Towers, Opp KSRTC Busstand,
Palakkad.

If you wish to advertise with us please
call on 8606660955
or send an email to Kingdommedianews@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; അറസ്റ്റിലായവർ പാക്ക് അൽ ഖായിദ പരിശീലനം നേടിയവർ

കൊച്ചി: കേരളത്തെ മുഴുവൻ ഞെട്ടിപ്പിച്ചുകൊണ്ടാണ് കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ പിടിയിലായെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവന്നത്. ഐഎസ് ഭീകരവാദികൾ കേരളത്തിൽ ഉണ്ടെന്നു യുഎന്‍ റിപ്പോര്‍ട്ട് വരികയും, കേന്ദ്രസർക്കാർ ...

കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ… 3 പേർ കൊച്ചിയിൽനിന്ന്.

കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ...

പ്രതികരിക്കുന്നവർ വർഗീയ വാദികളോ? പ്രതികരിക്കുന്നവരെ വർഗീയ വാദികളായി ബ്രാൻഡ് ചെയ്യുന്നവർക്ക് മറുപടിയുമായി തറയിൽ പിതാവ്

ചങ്ങനാശ്ശേരി: ഇന്നത്തെ സമൂഹത്തിൽ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും തുറന്നുകാണിച്ചുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും ഇന്ന് ദേശീയ മധ്യമങ്ങളിൽ പോലും സജീവ ചർച്ച ആയിരിക്കെ, തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ബ്രാൻഡ്...

കേരളത്തിൽ ഐസിസിന്റെ സജീവ സാന്നിദ്ധ്യം, ഭീകരർക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ഇക്കാര്യം എൻ ഐ എ...

Recent Comments